ടെങ്ങി
പനിയില്‍
നിന്നും
രക്ഷനേടാം
..................
nattusamsaram.blogspot.in:
"കൊപ്പയാടിക്കാരെ ഞങ്ങള്‍ക്ക് പിടിക്കില്ല കേട്ടോ......"
"കൊപ്പയാടിക്കാരെ ഞങ്ങള്‍ക്ക് പിടിക്കില്ല കേട്ടോ......"
വളരെ
വിധക്തമയി
ഒരു വിശകലനമം
നടത്താനൊന്നും
എനിക്ക്
അറിയുകേല
എന്നാലും “സ്വതന്ത്ര
വിജ്ഞാനകോശം“
മായ വിക്കിപീഡിയയില്‍
നിന്നും
കുറച്ചു
ഇവിടെ
കുറിക്കാം .....
അതിനും
മുന്‍പു ഒരു ഓര്‍മപെടുത്തല്‍
.............
വാക്സിൻ
നിലവിലില്ല.
ഡെങ്കിപ്പനിക്ക്
ഫലപ്രദമായ
വാക്സിൻ നിലവിലില്ല.
രോഗലക്ഷണങ്ങൾ
മനസ്സിലാക്കി
ചികിത്സ
നൽകുകയാണ്
പതിവ്. ശരീരത്തിലെ
ദ്രാവകനഷ്ടം
നികത്തൽ, രക്തമോ
പ്ളേറ്റ്ലറ്റോ
നൽകൽ എന്നിവ
രോഗതീവ്രത
കുറയ്ക്കുന്നതിനും
മരണം സംഭവിക്കുന്നത്
തടയുവാനുമായി
സ്വീകരിച്ചുവരുന്ന
മാർഗങ്ങളാണ്.
രക്തം കട്ടയാവാതിരിക്കുവാനായി
ഹൃദ്രോഗികൾക്കും
മറ്റും
നൽകിവരുന്ന
ആസ്പിരിൻ പോലെയുള്ള
ഔഷധങ്ങൾ
രോഗബാധിതർ
ഉപയോഗിക്കാൻ
പാടില്ല. ഇവ
രക്തസ്രാവത്തിനുള്ള
സാധ്യത
കൂട്ടുന്നു
എന്നതാണ്
കാരണം. ഡെങ്കിപ്പനി
ബാധിക്കുന്ന
പ്രദേശങ്ങളിൽ
കാലക്രമേണ കൂടുതൽ
രക്തസ്രാവത്തോടുകൂടിയ
ഡെങ്കിപ്പനി
കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കും.
അതിനാൽ
വരുംവർഷങ്ങളിൽ
പൊതുജനാരോഗ്യ
സംവിധാനം കൂടുതൽ
ജാഗരൂകമാക്കേതുണ്ട്
പക്ഷെ
ആയുര്‍വേദം
മുന്നിലുണ്ട്
..................
അതെ വാക്സിൻ പോലും
നിലവില്‍
ഇല്ല ആലോപതിയില്‍
....സാധാരണയായി
കണ്ടുവരുന്ന
രക്തത്തിലെ RBC കൌണ്ട്
കുറവ്
നികത്താന്‍ ആയുര്‍വേധതില്‍
കുറച്ചു
വഴികള്‍
ഒണ്ടു പക്ഷെ
നമ്മളില്‍
പലര്‍ക്കും
അതു അറിയില്ല
എന്നതാണ്
വാസ്തവം....
ഇനി
RBC കൌണ്ട്
കുറവ് എന്ന്
ഡോക്ടര്‍
മാര്‍ പറഞ്ഞു
കഴിയിമ്പോള്‍എങ്കിലും
ഇതൊന്നു ഓര്‍ക്കുക
....
ഇവ
പുരാതന കേട്ടറിവുകള്‍
ആണ് ...
വളരെ
ആളുകള്‍ക്ക്
ഭലം
കണ്ടിട്ടുണ്ട്
.....
1) ചീലാന്നി
ഉടെ പഴുത്ത ഇല
ചീലാന്നി
ഉടെ പഴുത്ത ഇല
വെള്ളം ഇട്ടു
കുടിക്കുക (3
നേരം)
2) പപ്പായ
ഉടെ തിളിര്‍
ഇല
പപ്പയുടെ
തിളിര്‍ ഇല മഷി
പോലെ അരച്ചു 3
നേരം കുടിക്കുക.
3) മാതളം
ജ്യൂസ്
മാതളം
ജ്യൂസ്
അടിച്ചു
കുടിക്കുന്നതും
നന്ന് ......
[ഈ
പോസ്റ്റ്
ഇഷ്ടപെട്ടങ്കില്‍
ലൈക് ചെയാന്‍
മറക്കരുതേ.......]
ഡെങ്കിപ്പനി
(Dengue Fever):
ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി
(aegypti), അൽബോപിക്ട്‌സ്
(albopictus)
എന്നീ
ഇനം പെൺ
കൊതുകുകൾ
പരത്തുന്ന
ഡെങ്കൂ
(Dengue
) വൈറസ് മൂലമുണ്ടാകുന്ന
രോഗമാണ്
ഡെങ്കിപ്പനി. ആർത്രോപോടകൾ
(കീടങ്ങൾ)
പകർത്തുന്ന
ആർബോവൈറസ്
ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന
ഫ്ളാവി
വൈറസുകളാണ്
ഇവ . ഉഷ്ണ, മിതോഷ്ണ
പ്രദേശങ്ങളിൽ
ഈ രോഗം
കൂടുതലായി
കണ്ടുവരുന്നു. ഏഡിസ്
ഈജിപ്തി,ഏഡിസ്
ആൽബൊപിക്റ്റ്സ്
എന്നി
കൊതുകുകൾ
ശുദ്ധജലത്തിൽ, പ്രത്യേകിച്ച്
മഴവെള്ളത്തിൽ
മുട്ടയിടുന്ന
കൊതുകുകളാണ്. പകൽ
സമയത്ത് മാത്രം
കടിക്കുന്ന
സ്വഭാവം ഉള്ള
ഇവയുടെ
നിറം
കറുപ്പും, മൂന്നു
ജോഡി
കാലുകളിലും
മുതുകിലും (dorsum
of thorax) വെളുത്ത
വരകളും ഉണ്ട്. ഇവയുടെ
നിറവും, വിട്ടു
മാറാതെ
കടിക്കുന്ന
സ്വഭാവവും
കാരണം ഇവയെ
കടുവാക്കൊതുകുകൾ (Tiger
mosquito) എന്നും
വിളിക്കുന്നു.
ഇനങ്ങൾ
ഡെങ്ഗിപ്പനി
മൂന്നുതരം
രോഗലക്ഷണങ്ങൾ
ഉണ്ടാക്കാറുണ്ട്.
സാധാരണ ഡെങ്ഗിപ്പനി
(ക്ലാസിക്
ഡെങ്ഗി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള
ഡെങ്ഗിപ്പനി
(ഡെങ്ഗി
ഹെമറേജിക്
ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ
ഡെങ്ഗിപ്പനി
(ഡെങ്ഗി ഷോക്ക്
സിൻഡ്രോം-DSS) എന്നിങ്ങനെയാണ്
ഡെങ്ഗിപ്പനിയെ
തരംതിരിച്ചിട്ടുള്ളത്.
രോഗ
വ്യാപനം
ഡെങ്ഗിപ്പനി
ബാധിച്ച
രോഗിയിൽനിന്നും
ഈഡിസ്
ഇനത്തിൽപ്പെട്ട
പെൺകൊതുകുകൾ രക്തം
കുടിക്കുന്നതോടെ
രോഗാണുക്കളായ
വൈറസുകൾ
കൊതുകിനുള്ളിൽ
കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ
വൈറസുകൾ
കൊതുകിന്റെ ഉമിനീർ
ഗ്രന്ഥിയിൽ പ്രവേശിക്കുന്നു.
ഈ കൊതുകുകൾ
ആരോഗ്യമുള്ള
ഒരാളിന്റെ
രക്തം കുടിക്കുന്നതോടൊപ്പം
രോഗാണുക്കളെ
മുറിവിലൂടെ
ശരീരത്തിനുള്ളിൽ
പ്രവേശിപ്പിക്കുകയും
ചെയ്യുന്നു.
രോഗാണുക്കൾ
മനുഷ്യശരീരത്തിൽ
എത്തി 3-14 ദിവസം
കഴിയുമ്പോൾ
(ശരാശരി 3-4 ദിവസം)പനി
മുതലായ
രോഗലക്ഷണങ്ങൾ
കണ്ടുതുടങ്ങുന്നു.
രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള
കഠിനമായ പനി, അസഹ്യമായ
തലവേദന, നേത്രഗോളങ്ങളുടെ
പിന്നിലെ വേദന, സന്ധികളിലും
മാംസപേശികളിലും
വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും
ഛർദിയും
എന്നിവ
സാധാരണ ഡെങ്ഗിപ്പനിയുടെ
ലക്ഷണങ്ങളാണ്. 'എല്ലു
നുറുങ്ങുന്ന
വേദന' അനുഭവപ്പെടുന്നതുകൊണ്ട്
ഈ രോഗം 'ബ്രേക്ക്
ബോൺ ഫീവർ' എന്ന
പേരിലും
അറിയപ്പെടുന്നു. മൂന്നുനാല്
ദിവസത്തെ
ശക്തമായ
പനിക്കുശേഷം
ഏതാനും നാൾ
രോഗലക്ഷണങ്ങൾ
ഒന്നുംതന്നെ
ഇല്ലാതിരിക്കുകയും
വീണ്ടും പനി
പ്രത്യക്ഷപ്പെടുകയും
ചെയ്യുക ഈ
രോഗത്തിന്റെ
മറ്റൊരു
പ്രത്യേകതയാണ്. ഇക്കാരണത്താൽ
ഈ രോഗത്തിനു 'സാഡിൽ
ബാഗ്
സിൻഡ്രോം' എന്നും
പേരുണ്ട്